ഇന്നലെ മുളച്ച ആന്ധ്രക്ക് 3 തലസ്ഥാനങ്ങള്‍ ! 19 വര്‍ഷം, ഒരു തലസ്ഥാനമില്ലാതെ ഉത്തരാഖണ്ഡ്!
January 24, 2020 9:18 am

ആന്ധ്രപ്രദേശിലെ രണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഉഗ്രന്‍ പോരാട്ടത്തിലാണ്. വിഷയം ഒന്ന് മാത്രം. പുതുതായി വിഭജിച്ച് രൂപീകരിച്ച ആന്ധ്രക്ക് എത്ര തലസ്ഥാനം