വയനാട്ടില്‍ രാഹുലിന് അപരന്മാര്‍ മൂന്ന്; പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
April 6, 2019 10:46 am

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്മാരായി രണ്ട് പേരു കൂടി. കെ.ഇ. രാഹുല്‍ ഗാന്ധി എന്ന അപരന് പുറമേ അഖില