മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി; 15കാരന്‍ ആത്മഹത്യ ചെയ്തു
July 31, 2022 11:37 pm

അലാസ്‌ക്ക: അമേരിക്കയിലെ അലാസ്‌ക്കയില്‍ മൂന്ന് സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം 15കാരന്‍ ആത്മഹത്യ ചെയ്തു. അഞ്ചും എട്ടും 17ഉം വയസ്സുള്ള