ലോക്ക്ഡൗണ്‍ ലംഘിച്ചു; ബംഗാളില്‍ 3 ബിജെപി എംഎല്‍എമാര്‍ കസ്റ്റഡിയില്‍
May 16, 2021 3:55 pm

കൊല്‍ക്കത്ത: ബംഗാളില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് മൂന്ന് ബിജെപി എംഎല്‍എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദമോയ് ബര്‍മന്‍, ശങ്കര്‍ ഘോഷ്, ശിഖ ചതോപാധ്യ