താംഗ്ധര്‍ സൈനിക പോസ്റ്റില്‍ മഞ്ഞിടിച്ചില്‍; മൂന്ന് സൈനികരെ കാണാതായി
December 4, 2019 11:00 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരെ കാണാതായി. കുപ്വാരയിലെ താംഗ്ധര്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒരു