കരിപ്പൂരില്‍ 3.71 കോടിയുടെ സ്വര്‍ണവേട്ട; അഞ്ച് പേർ പിടിയിൽ
November 17, 2021 12:30 pm

കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്ന് 3.71 കോടി രൂപ വിലവരുന്ന ഏഴര കിലോഗ്രാം സ്വര്‍ണമാണ്