EARTH-QUAKE അസമിലെ കാര്‍ബി ആംഗ്‌ലോങ് ജില്ലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി
September 8, 2019 11:41 am

ഗുവാഹത്തി: അസമില്‍ ഭൂചലനം. കാര്‍ബി ആംഗ്‌ലോങ് ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ ഏഴിനായിരുന്നു ഭൂചലനം.