മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇന്ത്യക്കു 3.24 കോടി ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക
November 9, 2017 7:10 am

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അഞ്ചു ലക്ഷം ഡോളര്‍(3.24 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ്