ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ: ബൊറൂസിയെ തകര്‍ത്ത് ബാഴ്‌സ പ്രീക്വാര്‍ട്ടറില്‍
November 28, 2019 9:48 am

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍ എത്തി. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ പ്രീക്വര്‍ട്ടറില്‍ എത്തിയത്.