കാണികളില്ലെങ്കിലും ആവേശപോരാട്ടം; ഐഎസ്എല്‍ ഫൈനലില്‍ എടികെയ്ക്ക് കിരീടം
March 14, 2020 11:37 pm

മഡ്ഗാവ്: കാണികളില്ലെങ്കിലും ആവേശമൊട്ടും ചോരാതെ കളിച്ച ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി എടികെയ്ക്ക് കിരീടം. മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ