BMW-shadow-edition ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍
April 3, 2018 4:58 pm

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ്‌ 3 സീരീസ് ഷാഡോ എഡിഷന്‍ ഒരുങ്ങുന്നത്.