ഗുജറാത്തില്‍ മരിച്ചത് 15,031 നവജാതശിശുക്കള്‍; ദിവസവും മരിക്കുന്നത് 20 വീതം കുട്ടികള്‍
March 4, 2020 9:22 pm

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 15,031 നവജാതശിശുക്കള്‍ മരിച്ചെന്ന് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍. നിയമസഭയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.