ലോക്ക്ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ ചെന്നൈയില്‍ നിന്നും മലപ്പുറത്തേക്ക്; രണ്ടുപേര്‍ അറസ്റ്റില്‍
April 15, 2020 10:16 pm

തിരൂര്‍: ദേശീയ ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നൈയില്‍ നിന്ന് മലപ്പുറത്തേക്ക് ബൈക്കില്‍ യാത്ര ചെയ്ത രണ്ട് പേരെ അറസ്റ്റു ചെയ്തു.