‘പീസി’ലെ ‘കള്ളത്തരം’ പാട്ടുമായി ജോജു ജോർജ്
July 26, 2022 4:14 pm

നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത് ജോജു ജോർജ് നായകനാവുന്ന ‘പീസി’ലെ രണ്ടാം ​ഗാനം പുറത്തിറങ്ങി. ജോജു ജോർജ്ജാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.