മെക്‌സിക്കോയിൽ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷൻ വൈകും
April 30, 2021 12:20 pm

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന് കാലതാമസം നേരിടുമെന്ന് അധികൃതർ അറിയിച്ചു. ചൈനയുടെ സിനോവാക് വാക്‌സിൻ വിതരണത്തിൽ