‘ജോക്കർ’ വീണ്ടും വരുന്നു; രണ്ടാം ഭാ​ഗം റിലീസ് പ്രഖ്യാപിച്ചു
August 7, 2022 1:01 pm

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ വലിയ ചര്‍ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്‍. ഇപ്പോഴിതാ ആ​ഗോള ബോക്സ് ഓഫീസുകളിൽ‌ നിന്നായി ഒരു ബില്യണ്‍ ഡോളറിന്