മായങ്കിന്റെ ആവേശം അതിര് കടന്നു; സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം
January 3, 2019 10:15 am

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ 112 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. സ്പിന്നര്‍ നഥാന്‍ ലിയോണിനാണ് വിക്കറ്റ്.