രണ്ടാം വിവാഹ വാര്‍ഷികം; സന്തോഷം പങ്കുവെച്ച് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും
December 11, 2019 4:09 pm

ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ജീവിതത്തിലെ കെമിസ്ട്രി പോലെ പരസ്യചിത്രത്തിലേക്കും ഒരുമിച്ചെത്തുന്ന വാര്‍ത്ത ആരാധകര്‍