ഷി ജിന്‍പിങ് മഹാബലിപുരത്ത്; ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും, പ്രതിപക്ഷ നേതാക്കളെ കാണില്ല
October 11, 2019 4:23 pm

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്‌നാട്ടിലെത്തി. വിമാനമാര്‍ഗം ചെന്നൈയിലെത്തിയ ഷി ജിന്‍പിങിനെ തമിഴ്‌നാട്