സ്‌പേസ് എക്‌സിന്റെ രണ്ടാമത്തെ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തിലെത്തി
December 8, 2020 3:37 pm

നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ രണ്ടാമത്തെ ഡ്രാഗണ്‍ സപ്ലൈ