ആഗോളതലത്തില്‍ കൊവിഡ് ബാധിത മരണം രണ്ട് ലക്ഷത്തിനടുത്ത്
April 25, 2020 12:06 am

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ്19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതിവരെ 195,218 പേരാണ് ആകെ മരിച്ചത്. 2,801,065