സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
September 2, 2022 3:12 pm

ജാർഖണ്ഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സിആർപിഎഫിന്റെ കോബ്ര, ജാർഖണ്ഡ് ജാഗ്വാർ,