രണ്ടുകിലോ കഞ്ചാവ് പിടികൂടി; പള്ളിക്കുളം സ്വദേശി അറസ്റ്റില്‍
January 31, 2020 6:51 pm

ഇരിട്ടി: കണ്ണൂരില്‍ രണ്ടുകിലോ കഞ്ചാവുമായി പള്ളിക്കുളം സ്വദേശി അറസ്റ്റില്‍. പള്ളിക്കുളം അഞ്ചുക്കണ്ടി ലിജിന്‍ലാലി(29)നെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്റെ