തൊവരിമലയിലെ പൊലീസ് നടപടിയില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി
April 24, 2019 6:11 pm

കൽപറ്റ: വയനാട് തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയുമായി സമരക്കാർ. തങ്ങൾക്ക് നേരെ