jio ക്രിക്കറ്റ് ടീസര്‍ പായ്ക്കുമായി ജിയോ ; 101 രൂപയുടെ റീച്ചാര്‍ജില്‍ എട്ട് ജിബി ഡാറ്റ
May 27, 2018 6:14 pm

ഐപിഎല്‍ സീസണിന്റെ അവസാനഘട്ടത്തില്‍ പുതിയ ക്രിക്കറ്റ് ടീസര്‍ പായ്ക്കുമായി റിലയന്‍സ് ജിയോ. ഉപയോക്താക്കള്‍ക്കായി 101 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.