അടുത്ത വര്‍ഷത്തോടെ 2ജി നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎഇ
August 9, 2021 8:18 pm

അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ്