പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെയ്പ്പ്; 2 പേര്‍ കൊല്ലപ്പെട്ടു
January 11, 2020 7:50 am

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന ഗ്രാമീണര്‍ക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.