തിരുവനന്തപുരത്ത് ഇരുചക്ര വാഹനമിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
August 16, 2019 10:48 am

പാറശാല: തിരുവനന്തപുരം കളിയിക്കാവിളയില്‍ ഇരുചക്ര വാഹനമിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു.ഉദിയന്‍കുളങ്ങരക്ക് സമീപം വ്‌ലാത്താങ്കര കാഞ്ഞിരം മുട്ടുകടവ് സുകുമാരന്റെ മകന്‍ സുധീര്‍