വേതന വര്‍ധനവ്; ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് നാളെ മുതല്‍
January 30, 2020 6:14 pm

കൊല്‍ക്കത്ത: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നാളെ തുടങ്ങും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് രണ്ട് ദിവസത്തേക്ക്