തമിഴ്നാട്ടിൽ നിന്ന് രണ്ട് കോടി വിലയുള്ള തിമിംഗല ഛർദി പിടികൂടി
June 22, 2021 4:02 pm

ചെന്നൈ: തിമിംഗലത്തിൻ്റെ ആംബർഗ്രീസുമായി (ഛർദ്ദി) തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നിന്ന് ആറ് പേർ പിടിയിൽ. രണ്ട് കോടി രൂപയുടെ ആംബർഗ്രീസാണ് പൊലീസ് പിടിച്ചെടുത്തത്.