തമിഴ്‌നാട്ടിൽ 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി: രണ്ട് പേർ അറസ്റ്റിൽ
August 3, 2022 4:08 pm

തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ വീട്ടിൽ കയറി 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. വീടിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അതിക്രമിച്ച് കയറുകയായിരുന്നു.