രാജ്യത്തെ കൊറോണ ബാധിതര്‍ 29974 ആയി ; 7027 പേര്‍ രോഗവിമുക്തര്‍, മരിച്ചത് 937 പേര്‍
April 28, 2020 10:54 pm

ന്യൂഡല്‍ഹി: രാജ്യത്താകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 29974 ആയി. ഇവരില്‍ 7027 പേര്‍ രോഗമുക്തി നേടി. 937 പേര്‍ മരണത്തിന്