health insurance കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പില്‍ 2948 പുതിയ താല്‍കാലിക തസ്തിക സൃഷ്ടിക്കുന്നു
May 20, 2020 9:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പില്‍ 2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.