സെന്‍സെക്സില്‍ 294 പോയന്റ് നേട്ടത്തോടെ തുടക്കം
October 4, 2021 9:50 am

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെന്‍സെക്‌സ് 294.90 പോയന്റ് ഉയര്‍ന്ന് 59,060.48ലും