സ്വീഡിഷ് പ്ലാന്റ് ശാസ്ത്രജ്ഞ ഇവാ ഇക്കബ്ലഡിന്റെ 293ാം പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
July 10, 2017 11:34 am

ഉരുളക്കിഴങ്ങില്‍ നിന്ന് മാവും,ആല്‍ക്കഹോളും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയ ആദ്യ വനിത ശാസ്ത്രജ്ഞയാണ് ഇവാ ഇക്കബ്ലഡ്. 1724 ജൂലൈ 10നു ജനിച്ച