തൃണമൂല്‍ കോണ്‍ഗ്രസ് 291 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
March 5, 2021 3:40 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്നുറപ്പായി. നന്ദിഗ്രാമടക്കം 291