യുവതി കോവിഡ് ബാധിച്ച് മരിച്ചു; ബന്ധുക്കള്‍ ഹോസ്പിറ്റല്‍ തകര്‍ത്തു
April 5, 2021 11:05 am

മഹാരാഷ്ട്ര: കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം.