ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി കനത്ത മൂടല്‍മഞ്ഞ്
January 2, 2020 10:22 am

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കാരണം വ്യാഴാഴ്ചയും ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി. 21 ട്രെയിനുകളാണ് വൈകിയോടുന്നത്. അതേസമയം, ജനുവരി നാലുവരെ