ദീപാവലിയോടനുബന്ധിച്ച് പടക്ക വില്‍പന: ഡല്‍ഹിയില്‍ 29 പേര്‍ അറസ്റ്റില്‍
October 18, 2017 6:16 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിയോടനുബന്ധിച്ച് പടക്ക വില്‍പന നടത്തിയ 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനകളില്‍