സെന്‍സെക്സ് 283 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു
June 23, 2021 4:43 pm

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ നിക്ഷേപകര്‍ വ്യാപകമായി