punishment ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും
February 20, 2020 2:20 pm

മസ്‌കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജയിലുകളില്‍ വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് മോചിപ്പിക്കുക. ഭരണാധികാരി സുല്‍ത്താന്‍