കൊവിഡ് നിയന്ത്രണ ലംഘനം; 282 പേര്‍ക്കെതിരെ കൂടി നടപടിയെടുത്ത് ഖത്തര്‍
June 25, 2021 3:20 pm

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 282 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ്