കസാഖിസ്ഥാനില്‍ 2800 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തി
July 31, 2018 4:07 pm

കസാഖിസ്ഥാന്‍: കസാഖിസ്ഥാനില്‍ 2800 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കി. കസാഖിസ്ഥാനിലെ ടര്‍ബഗാറ്റിയ പര്‍വ്വതത്തിലെ ശവകുടീരത്തില്‍ നിന്നാണ്