സ്വര്‍ണ വിലയില്‍ ഇന്നും കുറവ്; 280 രൂപ കുറഞ്ഞ് പവന് 30,280 രൂപ
March 14, 2020 12:06 pm

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഇന്നലെയുണ്ടായ കുത്തനെയുള്ള ഇടിവിനുശേഷം ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്