എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍; പശ്ചിമബംഗാളിലേക്ക് 28 ട്രെയിന്‍
May 15, 2020 7:44 pm

തിരുവനന്തപുരം: കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം