പതിനഞ്ചാം ധനകാര്യകമ്മിഷന്‍ 28 മുതല്‍ നാല് ദിവസം കേരളം സന്ദര്‍ശിക്കും
May 26, 2018 5:30 pm

തിരുവനന്തപുരം: എന്‍.കെ.സിംഗിന്റെനേതൃത്വത്തിലുള്ള പതിനഞ്ചാം ധനകാര്യകമ്മിഷന്‍ 28 മുതല്‍ നാല് ദിവസം കേരളം സന്ദര്‍ശിക്കും. കമ്മിഷന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സന്ദര്‍ശനമാണ് കേരളത്തിലേത്.