ബംഗ്ലാദേശില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; 28 പേര്‍ മരിച്ചു
June 29, 2020 3:20 pm

ധാക്ക: ബംഗ്ലാദേശില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ മരിച്ചു. നിരവധിപേരെ കാണാതായതായും തിരച്ചില്‍ പുരോഗമിക്കുന്നതായും ബംഗ്ല ഫെറി അധികൃതര്‍