ക​രി​പ്പൂരിൽ 28 കി​ലോ കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി, നാലു പേർ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യിൽ
May 10, 2017 10:15 pm

ക​രി​പ്പൂർ : ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 28 കി​ലോ​ കു​ങ്കു​മ​പ്പൂ​വ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യിട്ടാണ് കണ്ടെത്തിയത്.