ആന്റിഗ്വന്‍ ബാര്‍ബുഡ പൗരത്വത്തിന് അപേക്ഷിച്ച് 28 ഇന്ത്യക്കാര്‍;478 പേരുമായി ചൈന
July 27, 2018 12:40 pm

ന്യൂഡല്‍ഹി: വിസയില്ലാതെ 132 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്നതാണ് ആന്റിഗ്വ ബാര്‍ബുഡ പൗരത്വത്തിന്റെ പ്രത്യേകത. സാമ്പത്തിക കുറ്റാരോപണത്തേത്തുടര്‍ന്ന് രാജ്യത്ത് നിന്ന് കടന്ന വിവാദ