bus accident in bangal
September 4, 2016 5:01 am

കോണ്‍ടായി: ബംഗാളിലെ മിഡ്ണാപൂര്‍ ജില്ലയിലുള്ള മാരിഷ്ദയില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 28 പേര്‍ക്ക് പരിക്ക്. കുക്ക്രാഹട്ടിയില്‍ നിന്നും ദിഗയിലേക്ക് പോവുകയായിരുന്നു